Posts

Showing posts from 2010

ലൂസ് മോഷന്‍

പൂജാരിക്ക് ലൂസ് മോഷന്‍ മരുന്ന് വാങ്ങി പൂജാരി ഡോക്ടറോട് ചോദിച്ചു എന്തെങ്ങിലും മുന്‍കരുതല്‍ എടുക്കണോ? ഡോക്ടര്‍ : ശംങ്ക് ഊതുമ്പോള്‍ ശക്തി കുറച്ചു ഊതിയാല്‍ മതി .