Posts

Showing posts with the label കൊലവിളി

കൊലവിളിയിലേക്ക് സ്വാഗതം

Image
പ്രിയ മലയാളി സുഹൃത്തുക്കളെ ... എല്ലാവര്‍ക്കും കൊലവിളി യുടെ നവവത്സരാശംസകള്‍ ... നമ്മുടെ ദൈനംദിന ജീവിതത്തിലെ രസകരമായ നര്‍മങ്ങള്‍ എല്ലാം കോര്‍ത്തിണക്കി ഞങ്ങള്‍ കുറച്ച് പേര്‍ തുടങ്ങിയ ഈ ചെറിയ കൂട്ടായമയെ നിങ്ങള്‍ എല്ലാരും ചേര്‍ന്ന് വിജയിപ്പിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .... നിങ്ങളുടെ അഭിപ്രായങ്ങളും നര്‍മ്മങ്ങളും baava@in.com എന്ന മെയിലില്‍ അയച്ച് തരുക .. നിങ്ങളുടെ പേരോടു കൂടി അവ ഞങ്ങള്‍ പ്രസിദ്ദീകരിക്കുന്നതാണു ... ആശംസകളോടെ .. കൊലവിളി ടീം ..