Posts

Showing posts with the label ആക്ഷേപഹാസ്യം

ലൂസ് മോഷന്‍

പൂജാരിക്ക് ലൂസ് മോഷന്‍ മരുന്ന് വാങ്ങി പൂജാരി ഡോക്ടറോട് ചോദിച്ചു എന്തെങ്ങിലും മുന്‍കരുതല്‍ എടുക്കണോ? ഡോക്ടര്‍ : ശംങ്ക് ഊതുമ്പോള്‍ ശക്തി കുറച്ചു ഊതിയാല്‍ മതി .

രജനീ കാന്തിന്റെ മെയില്‍ ഐ ഡി

എന്തായിരിക്കും രജനീ കാന്തിന്റെ മെയില്‍ ഐ ഡി gമെയില്‍ ഐ ഡി ??? any guess?? ? ? ? ? ? ? ? anyways.... Its Gmail@rajnikant.com ഹി ഹി ?..എന്നാ രസ്കാല മൈന്‍ഡ് ഇറ്റ്‌ ..!!

വാഴ നടല്‍

നിനക്ക് ഒരു കുട്ടി ഉണ്ടാവുമ്പോള്‍ ഒരു വാഴ നടണം നിനക്ക് രണ്ടാമത്തെ കുട്ടി ഉണ്ടാവുമ്പോള്‍ അടുത്ത വാഴ നടണം പക്ഷെ ..... നീ ഇതൊരു കൃഷി ആക്കരുത്

ഫ്ലാഷ് ന്യൂസ്

ഫ്ലാഷ് ന്യൂസ് മുന്‍ മുഖ്യ മന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ കെ കരുണാകരന്‍ (92) തൃശ്ശൂരിലെ സ്വന്തം വസതിയില്‍ വച്ചു വൈകീട്ട് 7 മണിക്ക് കട്ടന്‍ ചായ കുടിച്ചു

ടെന്‍ഷന്‍

ഒരു പെണ്കുട്ടി നിങ്ങളോട് ലിഫ്റ്റ്‌ ചോദിക്കുന്നു , വഴിക്ക് വച്ചു അവള്ക്ക് തലകറക്കം , നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു .. ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു ' നിങ്ങള്ക്ക് ടെന്‍ഷന്‍ ആയി .. അപ്പോള്‍ നിങ്ങള്‍ : 'ഞാന്‍ അല്ല ഇതിന്റെ അച്ഛന്‍ ..!!!' അപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് ചോദിച്ചു .. പെണ്‍കുട്ടി പറഞ്ഞു 'ഇയാളാണ് കുഞ്ഞിന്റെ അച്ഛന്‍ ' ദെ പിന്നെയും ടെന്‍ഷന്‍ ... പിന്നെ പോലീസ് വന്നു .. നിങ്ങളുടെ മെഡിക്കല്‍ ചെക്കപ്‌ നടന്നു ... റിപ്പോര്ട്ട് വന്നു ....!!! 'നിങ്ങള്ക്ക് ഒരിക്കലും അച്ഛനാകാന്‍ പറ്റിലാ ...' ഹാവൂ രക്ഷപെട്ടു .... നിങ്ങള്‍ സന്തോഷത്തോടെ പുറത്തിറങ്ങുന്നു .... പിന്നെ ആലോചിച്ചു അപ്പോള്‍ വീട്ടിലുള്ള 2 കുട്ടികള്‍ ആരുടെയാണ് ... പിന്നെയും ടെന്‍ഷന്‍ ............

വെള്ളം അടിച്ചതിനു ശേഷം ...

1. അളിയാ 2. എടാ എനിക്ക് കിക്കായിട്ടില്ല 3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം 4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന് 5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം 6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി 7. പറ അളിയാ എന്ത് വേണം 8. നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ . ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും 9. അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത് 10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ .... നിന്റെ കാര്യം ഞാന്‍ ശരി ആക്കാം 11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ... കാശു എനിക്കൊരു പ്രശ്നമേ അല്ല. 12. ഇവിടെ ഒരു ലോഡ് ശവം വീഴും... 13. എന്നെ പിടിക്കണ്ട . അവസാനം വാള് വേപ്പിന് ശേഷം " നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "

ഗാന്ധിജി

ടീച്ചര്‍ : ഗാന്ധിജിയുടെ മകന്‍റെ പേരു എന്താണ് ശശി പറയു ശശി : ദിനേശന്‍ ടീച്ചര്‍ : " ദിനെശനൊ " ആരാ ഈ അസംഭന്ധം പറഞ്ഞു തന്നത് ശശി : ആരും പറഞ്ഞതല്ല ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കുന്നതല്ലേ " ഗാന്ധിജി ഫാദര്‍ ഓഫ് ' ദി ' നേഷന്‍ എന്ന് ....

ചന്ദ്രനില്‍ നിന്നും

Neil Amstrong lands on moon and sees two men there. he asked who are u? Reply: "ചന്ദ്രനില്‍ നിന്നും ക്യാമറ മാന്‍ സതീഷിനോടൊപ്പം പ്രശാന്ത്‌ രഗുവംശം ഏഷ്യ നെറ്റ് ന്യൂസ് "

ചെരുപ്പ്‌

കോട്ടയതുന്നു കോഴിക്കോട്ടേക്കുള്ള ട്രിപ്പ്‌ കഴിഞ്ഞു നിര്‍ത്തിയിട്ട ബസ്സിന്റെ അടിയില്‍ എന്തോ പരത്തുന്ന നമ്പൂരിയോട്‌ ഡ്രൈവര്‍ : എന്താ തിരുമേനി പരതുന്നത് നമ്പൂരി : നൊം ബസ്സില്‍ കയ റ ണത്തിന് തൊട്ടു മുന്പ് ഈ പടീടെ അടീല്‍ നമ്മുടെ ചെരുപ്പ് അഴിച്ചു വച്ചിരുന്നതാ . ഇപ്പൊ അതങ്ങട്ട് അപ്രത്യക്ഷായിരിക്ക ണു.

സായിപ്പും ജിനീഷും

നാടു കാണാന്‍ വന്ന സായിപ്പ് ജിനീഷിനോട് :Any great man born in this village ? ജിനീഷ്‌ : no only small babies...

കൊട്ടാരക്കരക്ക് ബസ്സ്

സാബു : ഇപ്പൊ കൊട്ടാരക്കരക്ക് ബസ്സ് ഉണ്ടോ ...... ബിന്സ് : അതറിയില്ല അടൂര്‍ ഭാസിക്ക് ഒരു കാര്‍ ഉണ്ടായിരുന്നു ....

100 മാര്‍ക്ക്‌

ഭാര്യ : അപ്പുറത്തെ വീട്ടിലെ രാമേട്ടന്റെ മോള്‍ക്ക്‌ കണക്കില്‍ 99 മാര്‍ക്ക്‌ ഭര്‍ത്താവ് : ശൊ ബാക്കി ഒരു മാര്‍ക്ക്‌ എവിടെ പൊയ് ഭാര്യ : അത് എവിടെ പോവാന്‍ അത് നമ്മടെ മോന്‍ കൊണ്ടു വന്നിട്ടുണ്ട് ..

ആദ്യരാത്രി

കവി ആദ്യരാത്രിയില്‍ ഭാര്യയോടു....... കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........ അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........

sHAPPY pONAM

കൈ നിറയെ കടവും , മുറ്റം നിറയെ കടക്കാരും കയ്യില്‍ അഞ്ചു പൈസയും ഇല്ലാണ്ട് വീണ്ടും വരവായി ....... എല്ലാര്‍ക്കും ഓണാശംസകള്‍

ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു

മുറ്റത്ത് ശബ്ദം ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു ജിനീഷ് തിരിഞ്ഞു നോക്കി മുറ്റത്ത് മൈനയെ കണ്ടില്ല ജിനീഷ് ചമ്മി ...... വീണ്ടും ശബ്ദം.... ജിനീഷ് തിരിഞ്ഞു നോക്കിയില്ല മൈന ചമ്മി

അവളുടെ വീട്

അവള്‍ കൊയയോട് ചോദിച്ചു "നാളെ വീട്ടില്‍ വരുമോ ? ആരും ഉണ്ടാവില്ല ". കോയ രാവിലെ തന്നെ അവളുടെ വീട്ടിലേക്ക് പോയി ... ശരിയായിരുന്നു അവിടെ ആരും ഉണ്ടായിരുന്നില്ല ... അവളും ......

തമാശ പറയരുത്

ടീച്ചര്‍ : ശശി ഈ പ്രാവശ്യം 90% മാര്‍ക്ക് വാങ്ങണം ശശി : ഉറപ്പായിട്ടും ഞാന്‍ ഈ പ്രാവശ്യം 100% മാര്‍ക്ക് വാങ്ങും ടീച്ചര്‍ : തമാശ പറയുന്നോ ? ശശി : ആരാ തുടങ്ങിയത് ?

തൊഴിലില്ലായ്മ

നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് കാരണം ജനപെരുപ്പം ജനപെരുപ്പതിനു കാരണമോ തൊഴിലില്ലായ്മ

ജെയിംസ് ബോണ്ട്

കൊടും കാട്ടിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ ജെയിംസ് ബോണ്ട് ഒരു പട്ടിയെ കണ്ടു മുട്ടി .. ജെയിംസ് ബോണ്ട് : "I am BOND , JAMES BOND" ആ നിമിഷം പട്ടി ചാടി ബോണ്ട്നു ഒരു കടി കൊടുത്തു എന്നിട്ട് പറഞ്ഞു "I am PATTI പേ PATTI"

കിട്ടില്ലയോ ദക്ഷിണ വേണ്ടുവോളം

ഒരു പൂവ് ചോദിച്ചു , അവള്‍ ഒരു ചെടി തന്നു ഒരു പേജ് ചോദിച്ചു , അവള്‍ ഒരു ബുക്ക് തന്നു അവസാനം ഒരു ഉമ്മ ചോദിച്ചപ്പോള്‍ ഉമ്മ മാത്രമല്ല ഉപ്പയും ഒന്നു തന്നു .