അവളുടെ വീട്

അവള്‍ കൊയയോട് ചോദിച്ചു "നാളെ വീട്ടില്‍ വരുമോ ?

ആരും ഉണ്ടാവില്ല ".

കോയ രാവിലെ തന്നെ അവളുടെ വീട്ടിലേക്ക് പോയി ...

ശരിയായിരുന്നു അവിടെ ആരും ഉണ്ടായിരുന്നില്ല ...

അവളും ......

Comments

ഹ ഹ...അത് കൊള്ളാം. :)