അറിയിപ്പ

ഷമീര്‍ അഥവാ ബാവ ക്കുള്ള അറിയിപ്പ് ..
താങ്കള്‍ ഇപ്പോള്‍ വീടിനു പുറത്ത്‌ ആണെങ്ങില്‍ ഉടന്‍ തന്നെ അകത്തു കയറണം ...
പഞ്ചായത്ത്‌ വണ്ടി പട്ടിയെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട് ...

Comments

ശ്രീ said…
തമാശകള്‍ കൊള്ളാമല്ലോ
നന്നായിട്ടുണ്ട്.. കൂടുതല്‍ തമാശകള്‍ക്കായി കാത്തിരിക്കുന്നു
Ajmel Kottai said…
അത് കൊള്ളാം... ഹ ഹ ഹ...