100 മാര്‍ക്ക്‌

ഭാര്യ : അപ്പുറത്തെ വീട്ടിലെ രാമേട്ടന്റെ മോള്‍ക്ക്‌ കണക്കില്‍ 99 മാര്‍ക്ക്‌
ഭര്‍ത്താവ് : ശൊ ബാക്കി ഒരു മാര്‍ക്ക്‌ എവിടെ പൊയ്
ഭാര്യ : അത് എവിടെ പോവാന്‍ അത് നമ്മടെ മോന്‍ കൊണ്ടു വന്നിട്ടുണ്ട് ..

Comments

ശ്രീ said…
അത് കൊള്ളാം
ചില പിള്ളേര്‍ അങ്ങനെയാ കിട്ടാത്ത മാര്‍ക്കിന്റെ പിന്നാലെ പോകും. അവന്മാരുടെ തന്തമാര്‍, ജയിച്ച അയല്‍‌വാസിയുടെ ഉത്തരക്കടലാസ് കാണണമെന്ന് പറയും. ഇതാണ് പതിവ്.
പഴേ നമ്പറുമായി ഇറങ്ങി അല്ലെ ?
ഹഹഹ..
സുദേവ് പറയുന്നതൊന്നും കാര്യമാക്കേണ്ട..
ഇനിയും പോരട്ടെ.