ചോദ്യോത്തരം
- ചോദ്യം : "പാതിരാ മഴയേതോ.." .. ആരാണു ഈ പാട്ട് പാടിയത്
ഉത്തരം : ഹംസ
കാരണം : "പാതിരാ മഴയേതോ.. ഹംസ ഗീതം പാടി
ചോദ്യം : ബാവയുടെ വീട്ടില്‍ എപ്പോഴും തിരക്കാണ് എന്തു കൊണ്ട് ..?
ഉത്തരം : ആരെയും ബാവ ഗായകനാക്കൂം
ചോദ്യം : ആരാണു ജോ?
ഉത്തരം : കമ്ബാക്ത് ഇഷ്ക് ഹൈ ജോ...
ചോദ്യം : പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാണവില്ല.. എന്തുകൊണ്ട് ?
ആങ്ങ്സ് : കാലില്‍ പിന്നു കേറും...
ചോദ്യം : രാമനും ച്ന്ത്രികയും ചിത്ര രചന പടിക്കാന്‍ പോയി
രാമന്‍ ആള്‍ സ്മര്‍റ് ആയിരുന്നു. എല്ലാം പെട്ടെന്നു പടിച്ചു
ഒരു ദിവസം ആശാന്‍ രണ്ടു പേരോടും ഒരു കുരങ്ങഗിന്റെ പടം വരക്കാന്‍ പറഞ്ഞു
രാമന്‍ ആദ്യം വരച്ചു കഴിഞ്ഞു
ചന്ദ്രിക എത്ര വരച്ചിട്ടും ശരിയാകുന്നുണ്ടായിരുന്നില്ല. കുരങ്ങിനെ കണ്ടാല്‍
പട്ടിയെ പോലെയിരുന്നു
അവസാനം ചന്ദ്രിക രമനോട് ചോദിച്ചു.... രാമ അണ്ണ എന്നെ ഒന്നു ഹ്ല്‍പ് ചെയ്യാമോ...?
അപ്പോള്‍ രാമന്‍ ഒരു പാട്ട് പാടി
അതേത് പട്ടാണെന്ന് നിനകള്‍ക്കറിയാമോ കൂട്ടുകാരെ....?
ഉത്തരം : സ്വയം വര ചന്ദ്രികെ.....
Comments