Jan 20, 2009

ആദ്യരാത്രി

കവി ആദ്യരാത്രിയില്‍ ഭാര്യയോടു.......
കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........

ഷീല - നസീര്‍

ഷീല നസീറിനോട്...." ചേട്ടന്റെ ഈ അവസ്ഥ കണ്ട് ഞാന്‍ എങ്ങനെ തേങ്ങാതിരിക്കും..."
നസീര്‍ : "മണ്ടിപ്പെണ്ണേ..ഒരു തേങ്ങയല്ലെ,അതെങ്ങോട്ടു വേണമെങ്കിലും തിരിക്കാമല്ലൊ "

മലയാളി മറക്കാത്ത ഒരു ഗോമഡി

ചായക്കടയാനെന്നു കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറിയ വൃദ്ധന്‍
ഇവിടെ കഴിക്കനെന്തുണ്ട് ?
അപ്പോള്‍ ബാര്‍ബര്‍ : കട്ടിങ്ങും ഷേവിങ്ങും
അപ്പോള്‍ വൃദ്ധന്‍ :രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ

അമേരിക്കയില്‍ നിന്നും..

ബിനീഷ് അമേരിക്കയില്‍ നിന്നും വീട്ടിലേക്ക് ഭാര്യയെ ഫോണില്‍ വിളിച്ചു......
യെന്തിനാടീ മോന്‍ കരയുന്നത്.......
ഭാര്യ : അത് അവന് അച്ഛനെ കാണണമെന്ന്......
മനീ : എന്നിട്ട് ഇപ്പോള്‍ കരച്ചില്‍ നിര്‍ത്തിയല്ലോ......
ഭാര്യ : അതോ.....ഞാന്‍ നമ്മുടെ പട്ടികുട്ടിയെ കാണിച്ചു അഡ്ജസ്റ്റ് ചെയ്തു.......

ഇരട്ട ബസ്

ജിനീഷും സുഹൃത്തും ടൌണില്‍ പോയി.....ആദ്യമായി ഇരട്ട ബസ്സില്‍ കയറി.....
ജിനീഷ് മുകളിലത്തെ നിലയിലും സുഹൃത്ത് താഴെയും....... അല്പം കഴിഞ്ഞു ജിനീഷ് നിലവിളിച്ചോണ്ട് താഴെ ഇറങ്ങി വന്നു......
സുഹൃത്ത് : ജിനീഷ്...... എന്തുപറ്റി.........
ജിനീഷ് : എടാ....ഞാനിപ്പോള്‍ ചത്തേനെ....... മുകളില്‍ ഡ്രൈവര്‍ ഇല്ലെടാ.........

കുടുംബ ജീവിതം

സുനീഷിനോട് സുഹൃത്ത്......
ഈ കുടുംബ ജീവിതം ഇത്രയും സന്തോഷകരമായി എങ്ങനെ കൊണ്ടുപോകുന്നു......
സുനീഷ് : അതോ.... വലിയ വലിയ തീരുമാനങ്ങള്‍ ഞാനും, ചെറിയ ചെറിയ തീരുമാനങ്ങള്‍ , അതായത് വീട്ടില്‍ എന്തൊക്കെ വേടിക്കണം, കാശൊക്കെ എങ്ങനെ ചിലവഴിക്കണം, പിള്ളാരുടെ പഠിത്തം..... ഈ ചെറിയ ചെറിയ കാര്യങ്ങള്‍ അവളും തീരുമാനിക്കും.......
സുഹൃ : അപ്പോള്‍ പിന്നെ എന്ത് വലിയ കാര്യങ്ങളാ നീ തീരുമാനിക്കുന്നത്......
സുനീഷ് : അതോ....... അതായത് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം.... ബിന്‍ലാദനെ എപ്പോള്‍ പിടിക്കണം.....പാലസ്തീനിലെ വെടിനിര്‍ത്തല്‍.... കശ്മീരിലെ പ്രശ്നങ്ങള്‍......ഇതിനെക്കുരിചെല്ലാം ഞാന്‍ തീരുമാനമെടുക്കും. അവള്‍ ഒറ്റ അഭിപ്രായവും പറയില്ല......ഞാനാരാ മോന്‍.........

Jan 18, 2009

കൊലവിളിയിലേക്ക് സ്വാഗതം
പ്രിയ മലയാളി സുഹൃത്തുക്കളെ...

എല്ലാവര്‍ക്കും കൊലവിളി യുടെ നവവത്സരാശംസകള്‍...


നമ്മുടെ ദൈനംദിന ജീവിതത്തിലെ രസകരമായ നര്‍മങ്ങള്‍ എല്ലാം കോര്‍ത്തിണക്കി ഞങ്ങള്‍ കുറച്ച് പേര്‍ തുടങ്ങിയ ചെറിയ കൂട്ടായമയെ നിങ്ങള്‍ എല്ലാരും ചേര്‍ന്ന് വിജയിപ്പിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

നിങ്ങളുടെ അഭിപ്രായങ്ങളും നര്‍മ്മങ്ങളും baava@in.com എന്ന മെയിലില്‍ അയച്ച് തരുക..നിങ്ങളുടെ പേരോടുകൂടി അവ ഞങ്ങള്‍ പ്രസിദ്ദീകരിക്കുന്നതാണു...

ആശംസകളോടെ..
കൊലവിളി ടീം..

Jan 14, 2009

ശശിയും സൂസിയും പിന്നെ ടീച്ചറും

____________________________________
TEACHER: SOOSI, go to the map and find North America .
SOOSI: Here it is.
TEACHER: Correct. Now class, who discovered America ?
CLASS: SOOSI.
____________________________________
TEACHER: SHASHI, why are you doing your math multiplication on the floor?
SHASHI: You told me to do it without using tables.
__________________________________________
TEACHER: SHASHI, how do you spell 'crocodile?'
SHASHI: K-R-O-K-O-D-I-A-L'
TEACHER: No, that's wrong
SHASHI: Maybe it is wrong, but you asked me how I spell it.
____________________________________________
TEACHER: SHASHI, what is the chemical formula for water?
SHASHI: H I J K L M N O.
TEACHER: What are you talking about?
SHASHI: Yesterday you said it's H to O.
__________________________________
TEACHER: Soosi, name one important thing we have today that we didn't have ten years ago.
SOOSI: Me!
__________________________________________
TEACHER: SHASHI, why do you always get so dirty?
SHASHI: Well, I'm a lot closer to the ground than you are.
_______________________________________
TEACHER: Soosi, give me a sentence starting with 'I.'
SOOSI: I is..
TEACHER: No, Soosi..... Always say, 'I am.'
SOOSI: All right... 'I am the ninth letter of the alphabet.'
_________________________________
TEACHER: George Washington not only chopped down his father's cherry tree, but also admitted it. Now, Louie, do you know why his father didn't punish him?
SHASHI: Because George still had the axe in his hand.
______________________________________
TEACHER: Now, Shashi, tell me frankly, do you say prayers before eating?
SHASHI: No sir, I don't have to, my Mom is a good cook.
______________________________
TEACHER: SHASHI , your composition on 'My Dog' is exactly the same as your brother's. Did you copy his?
SHASHI : No, sir.. It's the same dog.
___________________________________
TEACHER: SHASHI, what do you call a person who keeps on talking when people are no longer interested?
SHASHI: A teacher
__________________________________

Jan 7, 2009

A man with six packs

Guys....
We have seen the six packs of many film stars...Aamir in Gajini,Surya,Prwthviraj,Salman Khan..etc...

But..

Here I am introducing a malayali software engineer with six packs...

He is from BALL STATE UNIVERSITY..
..


look .....

.
.
.
.
..
.
.
.
.scroll down...

.
..
.
.
.

.
.
.
.
.

Jan 2, 2009

വെള്ളത്തിലെ ജീവി

ജിഷോര്‍ മകനെ നഴ്സറിയില്‍ ചേര്‍ത്തു.......
ടീച്ചര്‍ കുട്ടിയോട്.......
എപ്പോഴും വെള്ളതിലായിരിക്കുന്ന ഒരു ജീവിയുടെ പേരു പറയാന്‍ പറഞ്ഞിട്ട് കുട്ടിയെന്താ പറയാത്തത്.......
കുട്ടി : അച്ഛനെക്കുറിച്ച് ആരെന്തു ചോദിച്ചാലും ഒന്നും പറയരുതെന്നാ അമ്മ പറഞ്ഞത്........

വേലിയിറക്കം, വേലികയറ്റം

അനൂപിനോട് വേലിയിറക്കം, വേലികയറ്റം എന്നിവക്കുത്തരം എഴതാന്‍ മാഷ് പറഞ്ഞു......

അയല്‍ക്കാരന്റെ പറമ്പിലേക്കു വേലി കയറ്റികെട്ടൂന്നതിനു വേലി കയറ്റമെന്നും അയല്‍ക്കാരന്‍ ആളെയുംകൂട്ടിവന്നു അതു പൊളിച്ചിറക്കുന്നതിനു വേലിയിറക്കമെന്നും പറയുന്നു....

Jan 1, 2009

ഉത്സവം

ഉത്സവത്തിന്‍ കഥകളി ബുക്ക് ചെയ്യാന്‍ പോയ കമ്മിറ്റി പ്രസിഡന്റ് കഥകളി നടനോട്...

പ്രസിഡന്റ് : കീചകവധം കളി വേണം.. എത്രയാകും?
നടന്‍ :5000 രൂപ
പ്രസിഡന്റ് : അതിച്ചിരി കൂടുതലാ.. ഒരു കാര്യം ചെയ്യാം... 2500 തരാം. കീചകനെ വധിക്കണ്ടാ, പേടിപ്പിച്ചു വിട്ടേച്ചാല്‍ മതി!!!

രോഗിയും ഡോക്ടറും

രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ........
ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി.......
രോഗി ; അതെയോ..... അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ......
ഡോക്ടര്‍ : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല......

പഞ്ചായത്തുദ്യോഗസ്ഥന്‍

പഞ്ചായത്തില്‍ നിന്നും കണക്കെടുക്കാന്‍ ഉദ്യോഗസ്ഥന്‍ അമ്മൂമ്മയോട് :
ഉദ്യോഗസ്ഥന്‍ : ഇവിടെ കക്കൂസ് ഉണ്ടോ..?
അമ്മൂമ്മ : ഉണ്ട് .
ഉദ്യോഗസ്ഥന്‍ : കിണരുണ്ടോ...?
അമ്മൂമ്മ : മോനേ പോയി ഇരുന്നോളു‌ അവിടെ പൈപ്പ് ഉണ്ട് .

റോന്ഗ് നമ്പര്‍

അച്ഛന്‍ മകളോട് ; സാധാരണ നീ ഫോണ്‍ വന്നാല്‍ മൂന്നും നാലും മണിക്കൂറാണല്ലോ സംസാരിക്കാറ്. ഇന്നെന്തുപറ്റി ഒറ്റ മണിക്കൂറില്‍ നിര്‍ത്തിയത്.........
മകള്‍ : ഓ, അതോ...... അതൊരു റോന്ഗ് നമ്പര്‍ ആയിരുന്നു....... മാത്രമല്ല, അയാള്‍ ഭയങ്കര ബുസ്സി...

മത്തായി വീണ്ടും മത്തായി

നിക്കറിന്റെ പോക്കറ്റില്‍ മധ്യക്കുപ്പി‌മായ് പോകുന്നതിനിടെ മത്തായി കല്ലില്‍ത്തട്ടി വീണു .

കാലിലൂടെ എന്തോ ഒലിക്കുന്നതു കണ്ട മത്തായി ദൈവത്തോട് "ദൈവമേ ഈ ഒലിക്കുന്നതു രക്തം ആയിരിക്കേണമേ "

പൈന്റ്റ് അടി

ബൈജുവിന്റെ മകനോട്‌ സാര്‍ : അച്ചന് paint അടി ആണ് പണിയെന്നോ..... എന്നിട്ടും വീട്ടില്‍ പട്ടിണി ആണോ..... അതെങ്ങനെ.....
മകന്‍ : അയ്യോ സാര്‍ കേട്ടതിന്റെ കുഴപ്പമാ..... paint അല്ല ....പൈന്റ്റ് അടിയാണ് എന്നാ പറഞ്ഞതു.......

ഗാന്ധിജി

ടീച്ചര്‍ : ഗാന്ധിജിയുടെ മകന്‍റെ പേരു എന്താണ് ശശി പറയു
ശശി: ദിനേശന്‍
ടീച്ചര്‍ : "ദിനെശനൊ" ആരാ ഈ അസംഭന്ധം പറഞ്ഞു തന്നത്
ശശി : ആരും പറഞ്ഞതല്ല ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കുന്നതല്ലേ "ഗാന്ധിജി ഫാദര്‍ ഓഫ് 'ദി ' നേഷന്‍ എന്ന് ....