Posts

Showing posts from September, 2009

ചെരുപ്പ്‌

കോട്ടയതുന്നു കോഴിക്കോട്ടേക്കുള്ള ട്രിപ്പ്‌ കഴിഞ്ഞു നിര്‍ത്തിയിട്ട ബസ്സിന്റെ അടിയില്‍ എന്തോ പരത്തുന്ന നമ്പൂരിയോട്‌ ഡ്രൈവര്‍ : എന്താ തിരുമേനി പരതുന്നത് നമ്പൂരി : നൊം ബസ്സില്‍ കയ റ ണത്തിന് തൊട്ടു മുന്പ് ഈ പടീടെ അടീല്‍ നമ്മുടെ ചെരുപ്പ് അഴിച്ചു വച്ചിരുന്നതാ . ഇപ്പൊ അതങ്ങട്ട് അപ്രത്യക്ഷായിരിക്ക ണു.

സായിപ്പും ജിനീഷും

നാടു കാണാന്‍ വന്ന സായിപ്പ് ജിനീഷിനോട് :Any great man born in this village ? ജിനീഷ്‌ : no only small babies...

കൊട്ടാരക്കരക്ക് ബസ്സ്

സാബു : ഇപ്പൊ കൊട്ടാരക്കരക്ക് ബസ്സ് ഉണ്ടോ ...... ബിന്സ് : അതറിയില്ല അടൂര്‍ ഭാസിക്ക് ഒരു കാര്‍ ഉണ്ടായിരുന്നു ....

100 മാര്‍ക്ക്‌

ഭാര്യ : അപ്പുറത്തെ വീട്ടിലെ രാമേട്ടന്റെ മോള്‍ക്ക്‌ കണക്കില്‍ 99 മാര്‍ക്ക്‌ ഭര്‍ത്താവ് : ശൊ ബാക്കി ഒരു മാര്‍ക്ക്‌ എവിടെ പൊയ് ഭാര്യ : അത് എവിടെ പോവാന്‍ അത് നമ്മടെ മോന്‍ കൊണ്ടു വന്നിട്ടുണ്ട് ..

ആദ്യരാത്രി

കവി ആദ്യരാത്രിയില്‍ ഭാര്യയോടു....... കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........ അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........

sHAPPY pONAM

കൈ നിറയെ കടവും , മുറ്റം നിറയെ കടക്കാരും കയ്യില്‍ അഞ്ചു പൈസയും ഇല്ലാണ്ട് വീണ്ടും വരവായി ....... എല്ലാര്‍ക്കും ഓണാശംസകള്‍