Posts

Showing posts from December, 2009

രജനീ കാന്തിന്റെ മെയില്‍ ഐ ഡി

എന്തായിരിക്കും രജനീ കാന്തിന്റെ മെയില്‍ ഐ ഡി gമെയില്‍ ഐ ഡി ??? any guess?? ? ? ? ? ? ? ? anyways.... Its Gmail@rajnikant.com ഹി ഹി ?..എന്നാ രസ്കാല മൈന്‍ഡ് ഇറ്റ്‌ ..!!

വാഴ നടല്‍

നിനക്ക് ഒരു കുട്ടി ഉണ്ടാവുമ്പോള്‍ ഒരു വാഴ നടണം നിനക്ക് രണ്ടാമത്തെ കുട്ടി ഉണ്ടാവുമ്പോള്‍ അടുത്ത വാഴ നടണം പക്ഷെ ..... നീ ഇതൊരു കൃഷി ആക്കരുത്