പഞ്ചായത്തുദ്യോഗസ്ഥന്‍
പഞ്ചായത്തില്‍ നിന്നും കണക്കെടുക്കാന്‍ ഉദ്യോഗസ്ഥന്‍ അമ്മൂമ്മയോട് :
ഉദ്യോഗസ്ഥന്‍ : ഇവിടെ കക്കൂസ് ഉണ്ടോ..?
അമ്മൂമ്മ : ഉണ്ട് .
ഉദ്യോഗസ്ഥന്‍ : കിണരുണ്ടോ...?
അമ്മൂമ്മ : മോനേ പോയി ഇരുന്നോളു അവിടെ പൈപ്പ് ഉണ്ട് .
ഉദ്യോഗസ്ഥന്‍ : ഇവിടെ കക്കൂസ് ഉണ്ടോ..?
അമ്മൂമ്മ : ഉണ്ട് .
ഉദ്യോഗസ്ഥന്‍ : കിണരുണ്ടോ...?
അമ്മൂമ്മ : മോനേ പോയി ഇരുന്നോളു അവിടെ പൈപ്പ് ഉണ്ട് .
Comments