പുഷ്പാഞ്ജലി
അമ്പലത്തില്‍ നിന്നും വന്ന മകന്‍ അച്ഛനോട് : ഞാന്‍ അമ്മയുടെ പേരില്‍ പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍ : എന്റെ പേരിലോ ???
ശശിയേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
അച്ഛന്‍ : എന്റെ പേരിലോ ???
ശശിയേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
Comments