കൊലവിളിയിലേക്ക് സ്വാഗതം

പ്രിയ മലയാളി സുഹൃത്തുക്കളെ...
എല്ലാവര്‍ക്കും കൊലവിളി യുടെ നവവത്സരാശംസകള്‍...
നമ്മുടെ ദൈനംദിന ജീവിതത്തിലെ രസകരമായ നര്‍മങ്ങള്‍ എല്ലാം കോര്‍ത്തിണക്കി ഞങ്ങള്‍ കുറച്ച് പേര്‍ തുടങ്ങിയഈ ചെറിയ കൂട്ടായമയെ നിങ്ങള്‍ എല്ലാരും ചേര്‍ന്ന് വിജയിപ്പിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....
നിങ്ങളുടെ അഭിപ്രായങ്ങളും നര്‍മ്മങ്ങളും baava@in.com എന്ന മെയിലില്‍ അയച്ച് തരുക..നിങ്ങളുടെ പേരോടുകൂടി അവ ഞങ്ങള്‍ പ്രസിദ്ദീകരിക്കുന്നതാണു...
ആശംസകളോടെ..
കൊലവിളി ടീം..
Comments
സംഭവം കൊള്ളാം...
കൊലവിളി ടീം....!!!!!!
അതിലുമുണ്ട് ഒരു വറൈറ്റി...
പിന്നെ പോസ്റ്റ് ചെയ്ത
ഡേറ്റ് നോക്കിയോ....
അതില്‍ ജനുവരി 18 എന്നാണല്ലോ
എഴുതിയിരിക്കുന്നത്...
ഇന്ന് പത്തല്ലേ...ആയിട്ടുള്ളൂ...:)