ചന്ദ്രനില്‍ നിന്നും
Neil Amstrong lands on moon and sees two men there. he asked who are u? Reply: "ചന്ദ്രനില്‍ നിന്നും ക്യാമറ മാന്‍ സതീഷിനോടൊപ്പം പ്രശാന്ത് രഗുവംശം ഏഷ്യ നെറ്റ് ന്യൂസ് "
ഇവിടെ, ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒത്തിരി ഒത്തിരി തമാശകളുണ്ട്..കോപ്പിയടിച്ച,നിങ്ങള്‍ കണ്ടും കേട്ടും മറന്ന, ഞങ്ങള്‍ ആലോചിച്ചുണ്ടാക്കിയ തമാശകളുണ്ട്..നിങ്ങളുടെ നിമിഷങ്ങള്‍ സന്തോഷഭരിതമാക്കാന് തുനിഞ്ഞിറങ്ങിയ കുറച്ചു പേരുടെ അധ്വാനത്തിന്റെ വിയര്പ്പിന് ഗന്ധമുണ്ട്.. ജീവിതസായാഹ്നങ്ങളിലെ ആനന്ദ വേളകളില്‍ നര്‍മ്മം വാരി വിതറാന്‍ എന്റെ ഈ കൊച്ചുലോകത്തേക്കു സ്വാഗതം
Comments