നാരായണനും ജബ്ബാറും

നാരായണനും ജബ്ബാറും കൂട്ടുകാരായിരുന്നു ....
നാരായണന്‍ ഒരു ലോറി വാങ്ങി ...
അതിന് പേരിട്ടു "അമ്മേ നാരായണ "
ജബ്ബാറും ലോറി വാങ്ങി , അതിന് പേരിട്ടു
"ഉമ്മാ ജബ്ബാറേ "

Comments

VEERU said…
എന്റുമ്മാമ്മേ!!!എന്നങ്ങട് കൊല്ല്...!!!

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍