സന്തോഷ വാര്‍ത്ത‍

ഭാര്യ : ഒരു കാര്യം പറയട്ടെ ? എന്നെ അടിക്കരുത് .... ഞാന്‍ ഗര്‍ഭിണി ആണ്
കോയ : ഇതു സന്തോഷ വാര്‍ത്ത‍ അല്ലെ ?... ഇതു പറയാന്‍ എന്തിനാ ഇത്ര പേടിക്കുന്നത്
ഭാര്യ :കോളേജില്‍ പഠിക്കുമ്പോള്‍ അച്ഛനോട് പറഞ്ഞപ്പോള്‍ അടി കിട്ടി അതാ ....

Comments

തുടരുക.... നല്ല ഹാസ്യങ്ങളാണ്‌ നിങ്ങളുടെ ബ്ളോഗ്ഗിലെ പല പോസ്റ്റും. ഞാന്‍ സകലതും വായിച്ചും എല്ലാം ഒന്നിനൊന്നും മെച്ചം.

Popular posts from this blog

ഫ്ലാഷ് ന്യൂസ്

വാക്യത്തില്‍ പ്രയോഗിക്കുക