മലയാളി മറക്കാത്ത കോമഡി രണ്ടാം ഭാഗം

ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി
.
.
.
.
.
.
.
..
ഹോട്ടല്‍ അല്ല എന്ന് മനസ്സിലാക്കിയപ്പോ ഇറങ്ങി പൊന്നു ...
ബുഹഹഹ

Comments

ഇതെന്നാ കൊലവിളിയാടാവേ?
രാമ രാവണ യുദ്ധ ഭൂമി..ഇന്ദ്രജിത്തിന്റെ അമ്പു കൊണ്ട് കിടക്കുന്ന ലക്ഷ്മണന്‍. രക്ഷിക്കാന്‍ മരുന്ന് കൊണ്ട് വരാന്‍ ഹനുമാന്‍ ഹിമാലയത്തിലേക്ക് പറന്നു. പറന്നു പറന്നു ഹനുമാന്‍ തളര്‍ന്നു. നല്ല വിശപ്പ്‌. നോക്കിയപ്പോള്‍ അതാ ഒരു കെട്ടിടം. കണ്ടിട്ട് ഒരു ആശ്രമം പോലെ തോന്നുന്നു. അവിടെ ചെന്നാല്‍ എന്തെങ്കിലും ഒന്ന് തിന്നാന്‍ കിട്ടിയേക്കും. അങ്ങനെ ഹനുമാന്‍ ആശ്രമം ആണെന്ന് കരുതി ആ ബാര്‍ബര്‍ ഷാപ്പില്‍ എത്തി. ഉടനെ ബാര്‍ബര്‍ : കട്ടിന്ഗോ ? ഷേവിന്ഗോ? വിശന്നു വലഞ്ഞ ഹനുമാന്‍:രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ . ഇങ്ങനെ വല്ലതും എഴുതി വിട്ടൂടെ.ഇതിപ്പോ വിളിച്ചു ഉണര്തീട്ടു ഊണ് ഇല്ല എന്ന് പറഞ്ഞ പോലെ ആയല്ലോ.
athu kalakki koottukara
hats off

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍