പരീക്ഷ
അച്ഛന്‍ : പരീക്ഷയില്‍ തോറ്റാല്‍ പിന്നെ നീ എന്നെ അച്ഛാ എന്ന് വിളിക്കണ്ട
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
അച്ഛന്‍: എന്തയെടാ പരീക്ഷ
മകന്‍ : അളിയാ മച്ചു അഞ്ചു വിഷയത്തില്‍ പൊട്ടി യെടെ
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
അച്ഛന്‍: എന്തയെടാ പരീക്ഷ
മകന്‍ : അളിയാ മച്ചു അഞ്ചു വിഷയത്തില്‍ പൊട്ടി യെടെ
Comments