ടോണിക്ക
അപ്പുമോന്‍ മെഡിക്കല്‍ ഷോപ്പില്‍
അപ്പുമോന്‍ : ചുമക്കുള്ള മരുന്ന് വേണം
കടക്കാരന്‍ : ടോണിക്ക് ആണോ
അപ്പുമോന്‍: ടോണി ക്ക് അല്ല എന്റെ അമ്മയ്ക്കാ
അപ്പുമോന്‍ : ചുമക്കുള്ള മരുന്ന് വേണം
കടക്കാരന്‍ : ടോണിക്ക് ആണോ
അപ്പുമോന്‍: ടോണി ക്ക് അല്ല എന്റെ അമ്മയ്ക്കാ
Comments