Titanic

Titanic മുങ്ങുമ്പോള്‍ സര്‍ദാര്‍ ചിരിക്കുന്നത് കണ്ട്‌ friend : എന്താ ചിരിക്കുന്നേ?

സര്‍ദാര്‍: ഭാഗ്യം! Return ticket എടുത്തില്ല! അതോര്‍ത്തു ചിരിച്ചതാ..!

Comments

നല്ല നര്‍മ്മം തന്നെ ചിരിച്ചു...

ഒപ്പം ഒരു അപേക്ഷ കൂടി ഉണ്ട്. ഈ ചെറിയ നര്‍മ്മങ്ങള്‍ ഒന്നിച്ചു കൂട്ടി ഒരു പോസ്റ്റ്‌ ആയി ഇടരുതോ? ഓരോ ദിവസവും ഓരോ ചെറിയ നര്‍മ്മം എന്നാ കണക്കു താങ്കള്‍ ചിന്ത agregator നിറയ്ക്കുമ്പോള്‍ അതുമൂലം മറ്റൊരാളുടെ ശ്രധിക്കപെടെന്ട ഒരു പോസ്റ്റ്‌ ആവാം പുറത്തായി പോവുന്നത്. ഉദാഹരണത്തിന്. ധനേഷിന്റെ 'ഐ ടി ഓണം' വളരെ നല്ല ഒരു വിഭവം ആണ് പക്ഷെ ഇനി മൂന്നു നര്‍മ്മ പോസ്റ്റ്‌ കൂടെ വരുമ്പോള്‍ അത് ചിന്തയില്‍ നിന്ന് പുറത്തു പോവും. അത് കൊണ്ട് തന്നെ കാര്യമാത്രം ആയ പോസ്റ്റ്‌ അല്ലെങ്കില്‍ ചിന്തയിലെ സ്ഥലം ഉപയോഗിക്കുന്നത് ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം. ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം ഓര്‍മ്മയില്‍ പെടുത്തി എന്ന് കരുതുകയെ ചെയ്യാവു..
ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ബാവ നീതി പാലിക്കുക ...
ചളികള്‍ കുറയ്ക്കുക ...
കണ്ണനുണ്ണി ....ബാവയ്ക്ക് വിവരം കുറച്ചു കുരവാനെന്നെ ഉള്ളു ...
ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു അത് ഞാന്‍ കൊടുത്തു ഇനി ശരിയായികൊള്ളും ....
ബാവ ™ said…
കൊലവിളി കൊലവിളി.......

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍