Sep 30, 2009

ചെരുപ്പ്‌

കോട്ടയതുന്നു കോഴിക്കോട്ടേക്കുള്ള ട്രിപ്പ്‌ കഴിഞ്ഞു നിര്‍ത്തിയിട്ട ബസ്സിന്റെ അടിയില്‍ എന്തോ പരത്തുന്ന നമ്പൂരിയോട്‌ ഡ്രൈവര്‍ : എന്താ തിരുമേനി പരതുന്നത്
നമ്പൂരി : നൊം ബസ്സില്‍ കയണത്തിന് തൊട്ടു മുന്പ് ഈ പടീടെ അടീല്‍ നമ്മുടെ ചെരുപ്പ് അഴിച്ചു വച്ചിരുന്നതാ . ഇപ്പൊ അതങ്ങട്ട് അപ്രത്യക്ഷായിരിക്കണു.

5 comments:

mini//മിനി said...

അവിടെ ഒരു അടയാളം കൂടി കാണുമല്ലോ.

കുമാരന്‍ | kumaran said...

kalakki.

പള്ളിക്കുളം.. said...

ഹിഹി

hshshshs said...

വീണ്ടും കൊല്ല് !!!

സുനില്‍ ഭായി said...

ബസ്സ് വ്രിത്തികേടാക്കണ്ടന്ന് കരുതിയാകും അല്ലെ..