ആദ്യരാത്രി

കവി ആദ്യരാത്രിയില്‍ ഭാര്യയോടു.......
കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........

Comments

സജി said…
hO, chirichu thala karangi..
അപ്പോള്‍ കൊലവിളിയില്‍ ആരാണ് ജയിച്ചത്?
ഹെന്റമ്മോ...എന്തുവാടെ ഇത് !!!
പണ്ട് മലയാളമനോരമ വാരികയിലെ ‘ഫലിതബിന്ദുക്കള്‍’ വായിച്ചത് ഓര്‍മ്മ വന്നു.
ഭായി said…
അതു കലക്കിയളിയാ‍.....

Popular posts from this blog

വാക്യത്തില്‍ പ്രയോഗിക്കുക