ഗാന്ധിജി

ടീച്ചര്‍ : ഗാന്ധിജിയുടെ മകന്‍റെ പേരു എന്താണ് ശശി പറയു
ശശി: ദിനേശന്‍
ടീച്ചര്‍ : "ദിനെശനൊ" ആരാ അസംഭന്ധം പറഞ്ഞു തന്നത്
ശശി : ആരും പറഞ്ഞതല്ല ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കുന്നതല്ലേ "ഗാന്ധിജി ഫാദര്‍ ഓഫ് 'ദി ' നേഷന്‍ എന്ന് ....

Comments

പേരു കൊലവിളി; ലക്ഷ്യം ചിരിവിളി! ആശംസകൾ!
hshshshs said…
കൊല്ല് കൊല്ല് കൊന്നോണം കൊല്ല് !!!
ഇത് പലതവണ കേട്ടതാ...
ippraavshyathekku onnu kshami ente areekodaaaa

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍