വെള്ളം അടിച്ചതിനു ശേഷം ...

1. അളിയാ

2. എടാ എനിക്ക് കിക്കായിട്ടില്ല

3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം

4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന്

5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം

6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി

7. പറ അളിയാ എന്ത് വേണം

8.നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ . ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും

9.അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത്

10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ .... നിന്റെ കാര്യം ഞാന്‍ ശരി ആക്കാം

11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ... കാശു എനിക്കൊരു പ്രശ്നമേ അല്ല.

12. ഇവിടെ ഒരു ലോഡ് ശവം വീഴും...

13. എന്നെ പിടിക്കണ്ട .

അവസാനം വാള് വേപ്പിന് ശേഷം

" നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "

Comments

ayyo enikk paranju ketta arive ullu..... :)
സത്യം ഇതു ഭാവനയല്ല അവടെ ചേച്ചിയാ
നേരാ ഒരു നല്ല തണ്ണിയടിക്കിടെ ഇതിലെ ഒരു
നാലൂ ഡയലോഗ് എങ്കിലും സ്ഥിരം ഉണ്ടാവും..

:)
ഇവിടെ ഒരു ലോഡ് ശവം വീഴും...
എത്ര??
നാല് ലോ‍ാ‍ാ‍ാ‍ാ....
അത് മിസ്സായി പോയി എന്റെ വികടാ

അത് ചേര്‍ക്കുന്നുണ്ട് ....
ഡാങ്ക്സ് :)

Popular posts from this blog

ഫ്ലാഷ് ന്യൂസ്

വാക്യത്തില്‍ പ്രയോഗിക്കുക

ടെന്‍ഷന്‍