Nov 29, 2009

ഫ്ലാഷ് ന്യൂസ്

ഫ്ലാഷ് ന്യൂസ്
മുന്‍ മുഖ്യ മന്ത്രിയും

മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ
കെ കരുണാകരന്‍ (92)
തൃശ്ശൂരിലെ സ്വന്തം വസതിയില്‍ വച്ചു

വൈകീട്ട് 7 മണിക്ക് കട്ടന്‍ ചായ കുടിച്ചു

8 comments:

വിശ്വസിക്കാത്തവര്‍മ്മ said...

മുന്‍ മുഖ്യ മന്ത്രിയും

മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ
കെ ---!!!!!
തൃശ്ശൂരിലെ സ്വന്തം വസതിയില്‍ വച്ചു

വൈകീട്ട് 7 മണിക്ക് !!!! ഇല്ല ഇല്ല ഇല്ല, ഞാനിതു വിശ്വസിക്കില്ല വിശ്വസിക്കില്ല

സാപ്പി said...

വിശ്വസിച്ചേ തീരൂ സഖാവേ ...
പുത്തന്‍ വാര്‍ത്താ മാധ്യമങ്ങളുടെ ഗതികേട്‌....

കുമാരന്‍ | kumaran said...

ഹഹഹഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കൊച്ചുതെമ്മാടി said...

നീ ജീവിക്കാന്‍ തമ്മസിക്കൂല അല്ലേ...?
:)

ഭൂതത്താന്‍ said...

kollam flash.....

ഏ.ആര്‍. നജീം said...

മരിക്കുന്നതിനു മുന്‍പേ നമ്മൂടെ മുന്‍ രാഷ്ട്രപതിയെ ഫ്ലാഷ് ന്യൂസില്‍ "കൊന്ന" ചാനലുകാര്‍ നാളെ ഇത്തരം ഒരു വാര്‍ത്തയും കൊടുക്കില്ലെന്നാരു കണ്ടൂ..

കുട്ടന്‍ said...

congress kar ennod kshamikkumallo alle :))

Areekkodan | അരീക്കോടന്‍ said...

മറ്റൊന്നുമല്ലല്ലോ...സമാധാനം പോയി