Posts
Showing posts from March, 2018
ഇവിടെ, ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒത്തിരി ഒത്തിരി തമാശകളുണ്ട്..കോപ്പിയടിച്ച,നിങ്ങള്‍ കണ്ടും കേട്ടും മറന്ന, ഞങ്ങള്‍ ആലോചിച്ചുണ്ടാക്കിയ തമാശകളുണ്ട്..നിങ്ങളുടെ നിമിഷങ്ങള്‍ സന്തോഷഭരിതമാക്കാന് തുനിഞ്ഞിറങ്ങിയ കുറച്ചു പേരുടെ അധ്വാനത്തിന്റെ വിയര്പ്പിന് ഗന്ധമുണ്ട്.. ജീവിതസായാഹ്നങ്ങളിലെ ആനന്ദ വേളകളില്‍ നര്‍മ്മം വാരി വിതറാന്‍ എന്റെ ഈ കൊച്ചുലോകത്തേക്കു സ്വാഗതം