ഗേള്‍സ് ഹോസ്റ്റല
പ്രിന്‍സിപ്പല്‍ : ആരെങ്ങിലും ഗേള്‍സ് ഹോസ്റ്റലിലെ മതില് ചാടി എന്നറിഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്നതാണ് .. ആദ്യം 100 പിന്നേം പിടിക്കപെട്ടാല്‍ 200,300,400 എന്നിങ്ങനെ
ജിനീഷ് : സര്‍ ഒരു മാസത്തേക്കുള്ള പാസ്സിന് എത്ര ആവും ?
ജിനീഷ് : സര്‍ ഒരു മാസത്തേക്കുള്ള പാസ്സിന് എത്ര ആവും ?
Comments
ഏതായാലും നല്ല ആശയം..
ഫലിതങ്ങൾ മുടങ്ങാതെ പോസ്റ്റിക്കോളൂ..
inne vare enne ingane arum prothsahipichittilla
(vikaarathode vindum) nanni undu