ഗേള്‍സ്‌ ഹോസ്റ്റല

പ്രിന്‍സിപ്പല്‍ : ആരെങ്ങിലും ഗേള്‍സ്‌ ഹോസ്റ്റലിലെ മതില് ചാടി എന്നറിഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്നതാണ് .. ആദ്യം 100 പിന്നേം പിടിക്കപെട്ടാല്‍ 200,300,400 എന്നിങ്ങനെ
ജിനീഷ്‌ : സര്‍ ഒരു മാസത്തേക്കുള്ള പാസ്സിന് എത്ര ആവും ?

Comments

അധികം വായിക്കാതെതന്നെ അത്യാവശ്യം ചിരിക്കാനായാൽ വളരെ നല്ലത്.. പണ്ട് പൈങ്കിളി വാരികയിൽ ആകെ വായിക്കാറുണ്ടായിരുന്നത് ഫലിത ബിന്ദുക്കൾ ആയിരുന്നു..
ഏതായാലും നല്ല ആശയം..
ഫലിതങ്ങൾ മുടങ്ങാതെ പോസ്റ്റിക്കോളൂ..
nanni undu pallikulam nanni undu
inne vare enne ingane arum prothsahipichittilla
(vikaarathode vindum) nanni undu

Popular posts from this blog

ഫ്ലാഷ് ന്യൂസ്

ടെന്‍ഷന്‍