തമാശ പറയരുത്
ടീച്ചര്‍ : ശശി ഈ പ്രാവശ്യം 90% മാര്‍ക്ക് വാങ്ങണം
ശശി : ഉറപ്പായിട്ടും ഞാന്‍ ഈ പ്രാവശ്യം 100% മാര്‍ക്ക് വാങ്ങും
ടീച്ചര്‍ : തമാശ പറയുന്നോ ?
ശശി : ആരാ തുടങ്ങിയത് ?
ശശി : ഉറപ്പായിട്ടും ഞാന്‍ ഈ പ്രാവശ്യം 100% മാര്‍ക്ക് വാങ്ങും
ടീച്ചര്‍ : തമാശ പറയുന്നോ ?
ശശി : ആരാ തുടങ്ങിയത് ?
Comments
enne kkont vayya...
oru valiya post idaanulla vakuppokke untallo..
ചിരിക്കാനെന്തിനാ വാഴക്കോടന്റെ മൂന്നരപ്പേജ്..
ഇത്തരം മൂന്നു വരി പോരേ..
കൊലവിളി തുടരുക..