ഒരു പെണ്‍കുട്ടി നിങ്ങളോട് ലിഫ്റ്റ് ചോദിക്കുന്നു , വഴിക്ക് വച്ചു അവള്‍ക്ക് തലകറക്കം , നിങ്ങള്‍ അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു .. ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ അച്ഛനാകാന്‍ പോകുന്നു ' നിങ്ങള്‍ക്ക് ടെന്‍ഷന്‍ ആയി .. അപ്പോള്‍ നിങ്ങള്‍ : 'ഞാന്‍ അല്ല ഇതിന്റെ അച്ഛന് ..!!!' അപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് ചോദിച്ചു .. പെണ്‍കുട്ടി പറഞ്ഞു 'ഇയാളാണ് കുഞ്ഞിന്റെ അച്ഛന് ' ദെ പിന്നെയും ടെന്‍ഷന്‍ ... പിന്നെ പോലീസ് വന്നു .. നിങ്ങളുടെ മെഡിക്കല്‍ ചെക്കപ് നടന്നു ... റിപ്പോര്‍ട്ട് വന്നു ....!!! 'നിങ്ങള്‍ക്ക് ഒരിക്കലും അച്ഛനാകാന്‍ പറ്റിലാ ...' ഹാവൂ രക്ഷപെട്ടു .... നിങ്ങള്‍ സന്തോഷത്തോടെ പുറത്തിറങ്ങുന്നു .... പിന്നെ ആലോചിച്ചു അപ്പോള്‍ വീട്ടിലുള്ള 2 കുട്ടികള്‍ ആരുടെയാണ് ... പിന്നെയും ടെന്‍ഷന്‍ ............
Comments
enne kkont vayya...
oru valiya post idaanulla vakuppokke untallo..
ചിരിക്കാനെന്തിനാ വാഴക്കോടന്റെ മൂന്നരപ്പേജ്..
ഇത്തരം മൂന്നു വരി പോരേ..
കൊലവിളി തുടരുക..