ചെരുപ്പ്
കോട്ടയതുന്നു കോഴിക്കോട്ടേക്കുള്ള ട്രിപ്പ് കഴിഞ്ഞു നിര്‍ത്തിയിട്ട ബസ്സിന്റെ അടിയില്‍ എന്തോ പരത്തുന്ന നമ്പൂരിയോട് ഡ്രൈവര്‍ : എന്താ തിരുമേനി പരതുന്നത്
നമ്പൂരി : നൊം ബസ്സില്‍ കയറണത്തിന് തൊട്ടു മുന്‍പ് ഈ പടീടെ അടീല് നമ്മുടെ ചെരുപ്പ് അഴിച്ചു വച്ചിരുന്നതാ . ഇപ്പൊ അതങ്ങട്ട് അപ്രത്യക്ഷായിരിക്കണു.

Comments